ചില രാത്രികള്‍,
സ്വപ്നങ്ങളുടെ ഭാരിച്ച മഞ്ഞു തൂക്കങ്ങളാണ്
കണ്‍പീലികളില്‍ ചാര്‍ത്തുന്നത്...
പിന്നെയാ മഞ്ഞലിഞ്ഞ്
മനമും മിഴിയും വിടരുവാന്‍
പുറത്ത് വെയില്‍ മൂത്ത് തുടങ്ങണം...
This blog is in Malayalam. If you can't view it properly, please install AnjaliOldLipi font .
0 Comments:
Post a Comment
Links to this post:
Create a Link
<< Home