Friday, December 29, 2006

എഴുതിയിട്ടത്...

ഇതെന്റെ മൌനത്തിനാഴങ്ങളില്‍ നിന്നും
ചിതറി വീഴും പൊരുളില്ലാ വാക്കുകള്‍
ഇതെന്റെ പാദങ്ങളെങ്ങോ കളഞ്ഞിട്ട
കൊലുസു കൊഞ്ചിക്കിലുങ്ങിപ്പറഞ്ഞത്...

Labels:

21 Comments:

Blogger കണ്ണൂരാന്‍ - KANNURAN said...

ഏതെന്നു മനസ്സിലായില്ലല്ലോ???

December 29, 2006 8:44 PM  
Blogger വേണു venu said...

ഇന്ദൂ വരികള്‍ കൊള്ളാം. എന്നാല്‍ മൌനം വാചാലമായില്ല എന്നു തോന്നുന്നു.‍

December 29, 2006 9:23 PM  
Blogger സു | Su said...

ഇന്ദു കുറേ നാള്‍ ആയി മൌനത്തില്‍ ആണല്ലോ. :)

December 29, 2006 9:52 PM  
Blogger Areekkodan | അരീക്കോടന്‍ said...

മനസ്സിലായില്ല!!!!

December 30, 2006 2:23 AM  
Blogger ഇന്ദു | Preethy said...

അപൂര്‍ണ്ണമാണല്ലേ? ആണെന്നറിഞ്ഞിട്ടും പോസ്റ്റ് ചെയ്തതാണ്. പറ്റിയാല്‍ പിന്നെ പൂര്‍ണ്ണമാക്കാം എന്നു കരുതി.

December 30, 2006 7:09 AM  
Blogger ഇന്ദു | Preethy said...

സൂ, അതെ... മൌനം ഭഞ്ജിക്കാമെന്നും കരുതി :)

qw_er_ty

December 30, 2006 7:48 AM  
Blogger reshma said...

ഇടക്കെങ്കിലും പേന പേപ്പറില്‍ കുഞ്ഞികുഞ്ഞിയക്ഷരങ്ങള്‍ വിടര്‍ത്തുന്ന ശബ്ദം കേള്‍ക്കാന്‍ മാത്രായി എഴുതാന്‍ എനിക്കും തോന്നാറുണ്ട്:)

ഇന്ദൂനും പ്രിയപ്പെട്ടവര്‍ക്കും പുതുവര്‍ഷാശംസകള്‍.

December 30, 2006 8:08 AM  
Blogger സുധ said...

‘ഇതെന്റെ മൌനത്തിനാഴങ്ങളില്‍ നിന്നും
കൊഴിഞ്ഞു വീഴും.........
ഇതെന്റെ കരങ്ങളെങ്ങോ കളഞ്ഞിട്ട
വളകള്‍.........’

മൌനം വാചാലമാക്കാന്‍ ഇനിയും എഴുതൂ.

December 30, 2006 8:09 AM  
Blogger krish | കൃഷ് said...

നല്ല വരികള്‍.
പക്ഷേ കൊലുസ്സുകള്‍ കൊഞ്ചിക്കിലുങ്ങി എന്താ പറഞ്ഞത്‌

കൃഷ്‌ | krish

December 30, 2006 9:02 AM  
Blogger ബിന്ദു said...

ഇന്ദുവിനെ കാണുന്നില്ലല്ലൊ എന്നോര്‍ത്തിരുന്നു.മൌനം ഭഞ്ജിച്ചതില്‍ സന്തോഷം.:)

December 30, 2006 4:52 PM  
Blogger ഇന്ദു | Preethy said...

രേഷ്മയ്ക്കും സുധചേച്ചിക്കും കൃഷിനും ബിന്ദൂനും മറ്റെല്ലാവര്‍ക്കും നവവത്സരാശംസകള്‍! :)
qw_er_ty

January 01, 2007 5:18 PM  
Blogger Rasheed Chalil said...

മൌനം വാചാലമാവട്ടേ... നല്ല വരികള്‍

January 07, 2007 9:56 PM  
Blogger ബിന്ദു said...

:)വളരെ സന്തോഷം. എന്താന്നറിയില്ല.

qw_er_ty

January 16, 2007 6:21 AM  
Blogger ഇന്ദു | Preethy said...

ബിന്ദൂ, എനിക്കുമതേ.. :)

qw_er_ty

January 17, 2007 4:48 AM  
Blogger ഗീത said...

Dear Indu,
I read ur lines - beatiful!!! But this lipi is very difficult to read. Can we use the font VARAMOZHI? I too am a writer and lyricist like u. But I've just begun blogging. My site's name is GeethaGeethikal. Will u pls tell me how to get the attention of the Blogswara team? Pls drop me a mail. My ID - kcgtpjn25@yahoo.co.in

January 25, 2007 5:28 AM  
Blogger G.MANU said...

ആകസ്മികാമായാണു ബ്ളോഗ്‌ കണ്ടത്‌. കവിതകള്‍ എല്ലാം നന്ന്.. അഭിനന്ദനങ്ങല്‍

January 29, 2007 12:05 AM  
Blogger Unknown said...

odendhemmey! Malayalam ariyilla! :)

February 18, 2007 2:41 AM  
Blogger കെവിൻ & സിജി said...

പുതുകവിതയ്ക്കു താളവും ലയവും ഇല്ലെന്നാരേ പറഞ്ഞതു്. ഇവിടെ വരൂ, ഇന്ദുവിന്റെ കവിതകള്‍ വായിയ്ക്കൂ.

March 14, 2007 1:02 AM  
Blogger കെവിൻ & സിജി said...

ഇന്ദൂ, രണ്ടുവരി കവിതയെഴുതി തരുമോ? വിഷയം എന്താണെന്നു ഞാന്‍ മെയിലയയ്ക്കാം. kevinsiji@gmail.com

qw_er_ty

March 14, 2007 1:09 AM  
Blogger musicfan said...

HAI CHECHI,GOOD LYRICS!!!!!!!!!!!

October 11, 2007 8:11 PM  
Blogger മാനവധ്വനി said...

ഏതാണ്‌... എന്താണ്‌?. കവിത പൂർണ്ണമായില്ല.. നല്ല എഴുത്ത്‌... ഭാവുകങ്ങൾ

June 27, 2011 5:57 AM  

Post a Comment

<< Home